വാണിമേൽ: നരിപ്പറ്റ ചെറുവലത്ത് കുനിയിൽ മറിയം (89) നിര്യാതയായി. മക്കൾ: കദീജ, ആയിഷ, ഫാത്തിമ, ആമിന, ആലിക്കുട്ടി, പരേതനായ മൊയ്തു. മരുമക്കൾ: അമ്മദ്, പോക്കർ, കുരിക്കൾ അബ്ദുല്ല, മുഹമ്മദലി.