കുറ്റ്യാടി: തളിക്കര ഓണിയിൽ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സമീറ, ശാക്കിർ (ഖത്തർ), സഫ്വാൻ (സൗദി), ബരീറ (സിൽവർ കോളജ്, പേരാമ്പ്ര). മരുമക്കൾ: പുത്തലത്ത് അലി (കക്കട്ടിൽ), അസ്മിറ, ഹസ്ന. സഹോദരങ്ങൾ: ഓണിയിൽ കുഞ്ഞബ്ദുല്ല ഹാജി, അഷ്റഫ്, കുഞ്ഞാമി, നഫീസ, ഖദീജ, ആസ്യ, പരേതരായ ഉമ്മർ, സാറ.