കിണാശ്ശേരി: മാനന്ത്രാവിൽ തഖ്വ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി മാനഞ്ചേരി മാമുക്കോയ ഹാജി (76) നിര്യാതനായി. മാങ്കാവ് റഫീഖുൽ ഇസ്ലാം സഭ മുൻ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: നഫീസ. മക്കൾ: സിറാജ് (മുസ്ലിം യൂത്ത് ലീഗ് സൗത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), സാഹിദ, സാബിറ, നദീറ, സൈറാബാനു, സജീർ. മരുമക്കൾ: സിദ്ദീഖ് ബേപ്പൂർ, ഇബ്രാഹിം കിണാശ്ശേരി, നാസർ (സൗദി), ലത്തീഫ് കിണാശ്ശേരി, സമീന, ഹാഫിസ. സഹോദരങ്ങൾ: കാദിരിക്കോയ, ഖദീജ, പരേതരായ മമ്മദ്, കച്ചീബി.