പുത്തൂർമഠം: വള്ളിക്കുന്ന് കുഴിയിൽപറമ്പ് കെ.സി ഹൗസിൽ പരേതനായ ഉസ്മാെൻറ ഭാര്യ സഫിയ (70) നിര്യാതയായി. മക്കൾ: ആയിശ, ഷംസുദീൻ (കെ.സി മാർക്കറ്റിങ്) മുഹമ്മദ് നാഫി (അസി. മാർക്കറ്റിങ് മാനേജർ, സുപ്രഭാതം), ഷഹർബാൻ, മുഹമ്മദ് ശരീഫ് (ചന്ദ്രിക), ആബിദ, മുഹമ്മദ് റിയാസ്. മരുമക്കൾ: അബ്ദുൽ നാസർ (യാമ്പു), സലീന, സറീന, സുബൈർ, ജസ്ല, മഹ്ബൂബ് (ജിദ്ദ) ജസീന.