ബേപ്പൂർ: ചേറക്കോട് മുഹമ്മദ് കോയ (71) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സിദ്ദീഖ്, നവാസ് (മുസ്ലിം ലീഗ് സെക്രട്ടറി, ബേപ്പൂർ ടൗൺ കമ്മിറ്റി) നൗഷാദ്, ആസിഫ്, കബീർ. സഹോദരങ്ങൾ: അബൂബക്കർ, ആസ്യ, മറിയ, പരേതരായ കുഞ്ഞിമൊയ്തീൻ, അബ്ദുറഹ്മാൻ. മരുമക്കൾ: ഹസീന, ഉമ്മുകുൽസു, ഹബീബ, സാറാബി.