നാദാപുരം: എളയടം താഴെ കേളോത്ത് കുഞ്ഞികൃഷ്ണകുറുപ്പ് (80) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ശശി, മനോജൻ, അനീഷ്, ശ്രീജേഷ്, ശ്രീജിഷ. മരുമക്കൾ: രാജൻ, ഷീജ, സിന്ധു, ശ്രീനിഷ, ഷീബ.