ചെറുകുളത്തൂർ: വീരോത്ത് വിനോദ്കുമാർ (49) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ശങ്കരൻ നായർ. മാതാവ്: ദാക്ഷായണിയമ്മ. ഭാര്യ: നിഷ. മകൻ: വിഷ്ണു. സഹോദരങ്ങൾ: മോഹൻദാസ്, വിജയകുമാരി, പുഷ്പാകരൻ, ഉഷ.