വടകര: മുക്കോലഭാഗം അൽമാസിൻറവിട പാണ്ടിയൻറവിട ആസിയ ഉമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടുങ്ങൽ മൂസ. മക്കൾ: ബീവി, കുഞ്ഞലീമ, മഹമൂദ്. മരുമക്കൾ: അബ്ദു റസാക്ക്, സൗദ, പരേതനായ അസൻകുട്ടി.