നരയംകുളം: പരേതനായ ചെങ്ങോടുമ്മൽ ചന്തുവിൻെറ ഭാര്യ കാർത്യായനി (70) നിര്യാതയായി. മക്കൾ: അശോകൻ, സോമൻ, റീന. മരുമക്കൾ: വസന്ത, കോമള, രവി (മൂലാട്).