ചേളന്നൂർ: കല്ലുംപുറത്ത്താഴം മനോത്ത് മണ്ടടി ജനാർദനൻ നായർ (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സിജി, സിജു. മരുമകൻ: ശ്രീജിത്ത് (കുറ്റിക്കാട്ടൂർ). സഞ്ചയനം തിങ്കളാഴ്ച.