പേരാമ്പ്ര: മരുതേരി കൊട്ടപ്പുറത്തെ തയ്യുള്ളതിൽ രാമുണ്ണി (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ദാമോദരൻ, ബീന. മരുമക്കൾ: വിനോദ് കാവുന്തറ, ഷൈനി.