മുക്കം: മുത്താലം ആലയ്ക്കാപറമ്പിൽ കോന്തൻ നായർ (95) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ഹൈമാവതി, ശ്രീമതി, പുഷ്പലത, രാധ. മരുമക്കൾ: മോഹനൻ (തിരുവമ്പാടി), കൃഷ്ണൻ (കുന്ദമംഗലം), പരേതനായ ദിനേശൻ (തിരുവമ്പാടി).