മുക്കം: പൊറ്റശ്ശേരി മൂലയിൽ ആയിശുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: മൊയ്തീൻ, ബാസിത്, അബ്ദുസ്സലാം (ജിദ്ദ) സുൽഫീക്കർ, അബുലൈസ്, സുബൈദ, ഖൈറുന്നീസ, റുബീന. മരുമക്കൾ: ഫാത്തിമ, ബുഷ്റ, സുബൈദ, ഫാത്തിമ, അസൈൻ (മുക്കം), മുഹമ്മദ് ചിറ്റാരിപിലാക്കൽ, കോയ (പുല്ലൂരാംപാറ).