ഫറോക്ക്: കുണ്ടായിത്തോട് ഒറ്റക്കണ്ടത്തിൽ അഖിലേഷ് (30) നിര്യാതനായി. ഡി.വൈ.എഫ്.ഐ നാത്തൂനിപ്പാടം യൂനിറ്റ് മുൻ സെക്രട്ടറിയാണ്. പിതാവ്: മോഹൻദാസ്. മാതാവ്: അനിത. സഹോദരൻ: അനൂപ്.