കൊടുവള്ളി: പറമ്പത്ത് കാവ് നടുത്തലക്കൽ പരേതനായ മുഹമ്മദിെൻറ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, സൽമ, സിദ്ദീഖ്, ശംസുദ്ദീൻ, ശറഫുദ്ദീൻ, ഷറീന. മരുമക്കൾ: കാസിം, ഷജ്റ, ഹസീന, നസീറ, ഹസ്ന, പരേതനായ കരിം.