കൊടുവള്ളി: പനക്കോട് വാടിക്കല്‍ താന്നിയോടുമ്മല് രവീന്ദ്രന് (ചന്തുകുട്ടി -65) നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: അശ്വതി, അരുണ്‍ലാൽ. മരുമകൻ: അരുൺ (സൈനികൻ). സഹോദരങ്ങൾ: ഗോപി, ആണ്ടി, മാധവി, പുഷ്പ, ചന്ദ്രിക, പരേതയായ സൗമിനി.