വടകര: അറക്കിലാട് കുന്നോത്ത് ഭാസ്കരൻ (65) നിര്യാതനായി. അമൃത വിദ്യാലയത്തിലെ ഡ്രൈവറായിരുന്നു. ഭാര്യ: രഞ്ജിനി. മക്കൾ: നീതു, തീർഥ. മരുമക്കൾ: ഷാജി (ബഹ്ൈറൻ), സനോജ് (യു.എൽ.സി.സി.എസ്).