പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ഞെഴുക്കാട് താരേമ്മൽ പുനത്തിൽ പാത്തൂട്ടി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ.സി. അബ്ദുറഹിമാൻ. മക്കൾ: നിസാർ, നിസാം (ഇരുവരും ഒമാൻ), സക്കീന. മരുമക്കൾ: സുബൈദ, ഇജാസ്, അഷ്വാന. സഹോദരൻ: മഹമൂദ്.