വേളം: പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിട്ട. ജീവനക്കാരൻ ചോയിമഠം കിഴക്കേ കൊറണോത്ത് ഗോപാലൻ നായർ (86) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഇന്ദിര (അധ്യാപിക, മരുതൂർ ജി.എൽ.പി. എസ് കൊയിലാണ്ടി), വിമല, ശശികുമാർ (അധ്യാപകൻ, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ, പാലേരി). മരുമക്കൾ: നാരായണൻ (റിട്ട. പൊലീസ്, കൊയിലാണ്ടി), ബാലൻ വന്നാനത്ത് (വെള്ളിയൂർ), ജ്യോതി.