ഇരിങ്ങല്ലൂര്‍: കള്ളിവളപ്പില്‍ മീത്തല്‍ അഹമ്മദ് താജ് (35) നിര്യാതനായി. പിതാവ്: അബ്ദുല്‍ അസീസ്. മാതാവ്: റഹ്മത്ത്. ഭാര്യ: ഷറഫുന്നിസ. മക്കൾ: അഹമ്മദ് ജിലാന്, അഹമ്മദ് അന്‍വിക്, ഫാത്തിമ ആന്‍ട്രിയ.