നന്മണ്ട: പാറപ്പുറത്ത് രാഘവൻ നായർ (83) നിര്യാതനായി. വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനാണ്. ഭാര്യ: പത്മാവതി. മകൻ: വിപിൻ രാജ്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: പത്മനാഭൻ, അംബുജാക്ഷി, പരേതരായ ദേവകി അമ്മ, ദാക്ഷായണി. സഞ്ചയനം ബുധനാഴ്ച