നരിപ്പറ്റ: പൗർണമി സാംസ്കാരിക നിലയം സ്ഥാപക അംഗം ചേലക്കാട് പൗർണമി വായനശാലക്ക് സമീപം കല്ലുവെട്ടുകുഴിയിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രവീന്ദ്രൻ (റിട്ട. അധ്യാപകൻ, ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ), പവിത്രൻ (രംഗോളി, കക്കട്ടിൽ), സവിത. മരുമക്കൾ: ശശി (കൈവേലി), രജിത, മജല. സഹോദരങ്ങൾ: ശങ്കരൻ, മാധവി, ദേവു, ശാന്ത, ജാനു, കല്യാണി