വടകര: നടക്കുതാഴ കുറുമ്പയിൽ ഒതയോത്ത് ലക്ഷ്മിക്കുട്ടിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കൾ: ഭാർഗവി, ശ്രീധരൻ, റീന, റീജ. മരുമക്കൾ: സുരേന്ദ്രൻ, ഗീത, പ്രേംദാസ്, ബാലകൃഷ്ണൻ