എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് എസ്റ്റേറ്റ് മുക്ക് എട്ടാം വാര്‍ഡിലെ ആശ വര്‍ക്കര്‍ പുള്ളാടിക്കണ്ടി ചന്ദ്രിക (53) നിര്യാതയായി. ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്നു. പരേതനായ രാമുണ്ണി നായരുടെയും ഉണിച്ചിര അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: വേണുനാഥന്. മക്കള്‍: അമൃത, ആതിര. മരുമകന്: വിപിന്‍ രാജ് (സി.ആര്.പി.എഫ്, അസം). സഹോദരങ്ങള്‍: ബാലകൃഷ്ണന്, രമേശന്.