ഉള്ള്യേരി: കക്കഞ്ചേരി പാപ്പിനിശ്ശേരി കരീമിെൻറ ഭാര്യ ആയിഷ (61) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, സെമീറ, നസീറ, മുനീറ. മരുമക്കൾ: മജീദ് വാകയാട്, നാസർ കുരുടിമുക്ക്, റഷീദ് അന്നശ്ശേരി, റിയാസ് കിനാലൂർ.