വാണിമേൽ: കൊമ്മിയോട് ആലകെട്ടിയ പറമ്പത്ത് പൊക്കൻ (73) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പവിത്രൻ, ബാബു, ബീന. മരുമക്കൾ: അജിഷ, ഷൈബ, ശ്രീധരൻ (കുമ്പളച്ചോല). സഹോദരങ്ങൾ: പാറു, മാതു, കണ്ണൻ, നാണു, ദേവി.