നരയംകുളം: മാടംവെള്ളിക്കണ്ടി ബാലെൻറ മകൾ ശ്രുതി (27) നിര്യാതയായി. മാതാവ്: തങ്കം. ഭർത്താവ്: സുഗേഷ് (തോടന്നൂർ). സഹോദരൻ: ശ്രീജേഷ് (അധ്യാപകൻ, ജി.യു.പി സ്കൂൾ, കായണ്ണ).