അത്തോളി: കൊടശ്ശേരി നടുത്തലക്കൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: വിജയലക്ഷ്മി, ഷിബിൻ, ബീന. മരുമക്കൾ: മധു കാക്കൂർ, സുമേഷ് കാരപ്പറമ്പ്.