വളയം: തീക്കുനി കുന്നുമ്മൽ മാതു(85) നിര്യാതയായി. ഭർത്താവ് പരേതനായ ഒണക്കൻ. മക്കൾ: ഗോപാലൻ, കുഞ്ഞിരാമൻ, നാരായണി, ശാന്ത, അശോകൻ, ശശി, പരേതനായ മനോജൻ. മരുമക്കൾ: ജാനു, ജാനു, കുഞ്ഞിരാമൻ, നാണു, ശ്രീജ.