വടകര: കുറുന്തോടി പനയുള്ളതിൽ രാജേഷ് (50) നിര്യാതനായി. ഭാര്യ: ഷീബ. സഹോദരങ്ങൾ: രാധിക, പരേതനായ രതീഷ്.