വാണിമേൽ: വിലങ്ങാട് മഞ്ഞക്കുന്ന് വാഴാംപ്ലാക്കൽ ജോസഫ് (പാപ്പച്ചി -75) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: ഷീല, ആൻസി, വിൽസൺ. മരുമക്കൾ: തങ്കച്ചൻ ഒറ്റതൈ, സജി ഞൊണ്ടിമാക്കൽ. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞ്, ചാക്കോ, ബർണാഡ്, യേശുദാസ്, മേരി, പരേതരായ ജോണി, ബാബു, വത്സ.