എകരൂല്‍: എസ്റ്റേറ്റ് മുക്ക് രാജഗിരി കല്ലുവെട്ടുംകണ്ടി പരേതനായ കെ. അപ്പുക്കുട്ടിയുടെ ഭാര്യ ഇ.പി. കമല (90) നിര്യാതയായി. മക്കൾ: ഭാസ്കരൻ (ആധാരം എഴുത്ത്, താമരശ്ശേരി), വിഷ്ണുദാസ് (റിട്ട. സപ്ലൈകോ), ഷാജി, നല്ലിനി (കോ ഓപറേറ്റിവ് ബാങ്ക്, പനങ്ങാട്), വാസന്തി, പുഷ്പലത, കനകലത (ഇരുവരും അംഗന്‍വാടി ടീച്ചർ). മരുമക്കൾ: സൗമിനി (പുതുപ്പാടി), ബീന (കിനാലൂർ), സുവർണ (തിരുവമ്പാടി). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. ജയിൽ വകുപ്പ്), ഭരതൻ (റിട്ട. ഡി.വൈ.സി.ആര്), പരേതരായ ചെറൂട്ടി മാ