ഇരിങ്ങണ്ണൂർ: വേറ്റുമ്മൽ മണന്തലപ്പറമ്പത്ത് അമ്മിണി (92) നിര്യാതയായി മക്കൾ - ചന്ദ്രി ഇളയിടം, മോഹനൻ, ഗീത (വടകര മുനിസിപ്പാലിറ്റി), ദിനേശൻ (ഹെഡ് ക്ലർക്ക് രജിസ്ട്രാറോഫിസ് നാദാപുരം), പരേതനായ വത്സൻ. മരുമക്കൾ : പ്രദീപൻ എടച്ചേരി, ബിന്ദു പൊയിലൂർ, ഗീതു വൈക്കിലശ്ശേരി, (പരേതനായ കുഞ്ഞിരാമൻ). സഹോദരങ്ങൾ: കേളു പണിക്കർ കുറ്റ്യാടി, ഓമന ദേവർകോവിൽ (പരേതരായ ചാത്തുപണിക്കർ മൊകേരി, കുഞ്ഞിക്കണ്ണൻ പൂക്കാട്, കുഞ്ഞാണ്ടി തൊട്ടിൽപാലം, കുഞ്ഞിരാമൻ പൊയിലൂർ സഞ്ചയനം ബുധനാഴ്ച.