നൊച്ചാട്: നെല്ലിയുള്ളകണ്ടി മാണിക്യം (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഗോപാലൻ, ജാനകി, ദേവി, കമല. മരുമക്കൾ: കല്യാണി, ചന്ദ്രൻ കന്നൂര്, ബാലകൃഷ്ണൻ വാല്യക്കോട്, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: കല്യാണി, ദേവകി, പരേതനായ ചെക്കിണി.