കൂരാച്ചുണ്ട്: കൂടിയേറ്റ കർഷകൻ അത്യോടിയിലെ പാനാപറമ്പിൽ പി.ജെ. ഐസക് (86) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മനയത്ത്. മക്കൾ: ലാലി, ജോയ്സ്, അഞ്ജു, പരേതയായ ശാന്ത. മരുമക്കൾ: ഷെവലിയാർ ഡോ. എ.പി. എൽദോസ് അപ്പക്കൽ കോതമംഗലം, ദീപ ചിറമ്പാട്ട് തൃശൂർ, അവറാച്ചൻ കൊറ്റനത്ത് കോലഞ്ചേരി, പരേതനായ അഡ്വ. ജോസഫ് വടക്കേടത്ത് കൂടരഞ്ഞി. സഹോദരങ്ങൾ: അന്നമ്മ, സാറാമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഓഞ്ഞിൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.