ഉള്ള്യേരി: പൊയിൽതാഴെ കുനിയില്‍ അസ്സന്‍കുട്ടി (95) നിര്യാതനായി. ഭാര്യ: കദീജ. മക്കള്‍: ഇമ്പിച്ചിമമ്മത്, നഫീസ, മജീദ്. മരുമക്കൾ: നസീമ, മറിയം, മൂസക്കോയ.