ഉള്ള്യേരി : മൊകവൂര്‍ നമ്പോലില്‍ രാഘവന്‍നായര്‍ ( 84 ) നിര്യാതനായി . ഭാര്യ: പരേതയായ ആലങ്കോട് പത്മിനി. മക്കള്‍: അനില്‍കുമാര്‍ , സെന്തില്‍കുമാര്‍, ശ്രീജീത്ത്കുമാര്.