നരിപ്പറ്റ: നരിപ്പറ്റ നീർവേലിക്ഷേത്രത്തിനടുത്ത കര്യങ്ങാട്ട് ചാത്തുവിൻ്റെ ഭാര്യ ജാനകി (60) അന്തരിച്ചു. മക്കൾ: ഷാജിത്ത്, ഷൈനി, ഷൈമ .മരുമക്കൾ: ശശി, സുരേഷ്, നീഷ്മ. സഹോദരങ്ങൾ: ദാമോദരൻ (ഫിഷറീസ്), രാജീവൻ (സിവൽപോലീസ് ഓഫീസർ കുറ്റ്യാടി).