വടകര: മേപ്പയിൽ മടവൻചാലിൽ ലക്ഷ്മി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: മാലതി (എൽ.ഐ.സി അെഡ്വെസർ), വത്സല, മല്ലിക, നിഷ, ബവിത, നിത. മരുമക്കൾ: ദിനേശൻ (എൽ.ഐ.സി എ.ഒ.ഐ സംസ്ഥാന ട്രഷറർ), വിജയൻ, രമേശൻ, സുരേഷ്, പ്രദീപൻ, നിഷാന്ത്. സഹോദരങ്ങൾ: നാരായണി, പരേതനായ കണാരൻ.