മേലാറ്റൂര്‍: മണിയാണീരിക്കടവ് റോഡിലെ പരേതനായ പങ്ങോടയുടെ ഭാര്യ മംഗലത്തൊടി നാരായണി (87) നിര്യാതയായി. മക്കള്‍: ശാന്തകുമാരി, ഗോപാലന്, നാരായണന്, വിജയന്, പരേതനായ വേലുക്കുട്ടി. മരുമക്കള്‍: സുലോചന, പുഷ്പലത, ഷീജ, ദിനില, സുകുമാരന്‍.