പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെൽത്ത് സെൻറർ തട്ടാളം റോഡിലെ പുളിയക്കുട്ടിയാകത്ത് കുഞ്ഞിമുഹമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കുഞ്ഞിക്കോയ (പൊലീസ് ഓഫിസർ), കോയക്കുട്ടി (ഡ്രൈവർ), ഉസ്മാൻ കോയ (വെൽഡർ), അബ്ദുൽ ലത്തീഫ് (അധ്യാപകൻ, എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ), ശരീഫ, ഖൈറുന്നിസ. മരുമക്കൾ: ഹുസൈൻ കോയ (കൊടക്കാട്), നൗഷാദ് (അത്താണിക്കൽ), ഫർസാന, നസീറ, ആയിഷ സെർബിന, ഷാനിബ.