പാണ്ടിക്കാട്: ചെമ്പ്രശ്ശേരി കാരപ്പാടത്തെ കുണ്ടുമഠത്തിൽ ചായിച്ചൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: സിന്ധു. മരുമകൻ: ബാബു (മണ്ണാർക്കാട്). സംസ്കാരം ശനിയാഴ്ച മുക്കിലെക്കുന്ന് ശ്മശാനത്തിൽ.