കീഴാറ്റൂർ: ഒറവംപുറം കാരക്കുഴി റോഡിലെ പരേതനായ കൊപ്പൻ വലിയ മൊയ്തീൻകുട്ടിയുടെ ഭാര്യ പാത്തുമ്മക്കുട്ടി (76) നിര്യാതയായി. മക്കൾ: ബിയ്യുമ്മ, കുഞ്ഞിമുഹമ്മദ്, ഹാജറുമ്മ, അബൂബക്കർ, മുജീബ്, ഖദീജ.