എടക്കര: നല്ലംതണ്ണിയിലെ പരേതനായ മൂര്‍ഖന്‍ മമ്മുണ്ണിയുടെ ഭാര്യ സൈനബ (65) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, അലി ഹസ്സന്, അബ്ദുല്‍ മനാഫ്, ശിഹാബുദ്ദീന്, ഫൈസല്‍, ഹലീമ, സൗദാബി, സാഫിറ, കൗലത്ത്, നസീമ, റാഷിദ, ഖദീജ, പരേതയായ അയിശാബി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ചുങ്കത്തറ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.