എടക്കര: നാരോക്കാവ് കരിമ്പന കുണ്ടന്‍ മുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഹഫ്സത്ത്, ഫൈസല്‍, ജംഷീദ്, ജസ്നത്ത്, ഷംലത്ത്. മരുമക്കള്‍: അബ്ദുന്നാസര്‍, സൈഫുന്നിസ, സുഹൈബാനു, സീതിക്കോയ, അബ്ദുറഷീദ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാലേമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.