തിക്കോടി: പള്ളിക്കര പുതുക്കുടി കുഞ്ഞിക്കദീശ (80) നിര്യാതയായി.ഭർത്താവ്: പരേതരായ ചെട്ട്യേരി അബ്ദുല്ല. മക്കൾ: പുതുക്കുടി ഹമീദ് (മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡൻറ്), വഹീദ, പുതുക്കുടി മജീദ്, പരേതയായ റസിയ. മരുമക്കൾ: സുലൈഖ, അബ്ദുൽ അസീസ്, സുമിയ്യ, പരേതരായ ഹബീബുല്ല സേട്ട്, കാട്ടൊടി കുഞ്ഞബ്ദുല്ല. സഹോദരി: പരേതയായ റഹീമ.