കൊടിയത്തൂർ: കോട്ടമ്മൽ പുളയക്കോട് കെ.പി. മരക്കാർ ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷാബി പുറത്തഞ്ചേരി. മക്കൾ: സഫറുൽ ഹഖ് (കുവൈത്ത്), റഹന (എം.എ.എം.ഒ കോളജ്, മുക്കം), വഹീദ (സുല്ലമുസ്സലാം ടി.ടി.ഐ അരീക്കോട്), സഫീല (ജിദ്ദ). മരുമക്കൾ: കെ.ടി. മൻസൂർ (യു.ഡി.ഫ് തിരുവമ്പാടി മണ്ഡലം ചെയർമാൻ), ആരിഫ് നാലകത്ത് (അരീക്കോട്), കബീർ കടമ്പോട്ട് (ജിദ്ദ), ഡോ.ജസ്ല (വടകര).