കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെൻറ് തോമസ് യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും കുളത്തുവയൽ ഹൈസ്കൂൾ അധ്യാപകനുമായിരുന്ന നരിനടയിലെ മിറ്റത്താനിക്കൽ എം.ടി. വർഗീസ് ( 81) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിന്ദു, മഞ്ജു, സ്മിത, സോജൻ. മരുമക്കൾ: തോമസ് ചേണായി കണ്ണോത്ത്, സണ്ണി എമ്പ്രയിൽ നരിനട, ജിൽബി മുങ്ങമാക്കൽ പൂഴിത്തോട്, ഷാനി തട്ടാപറമ്പിൽ നിലമ്പൂർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നരിനട സെൻറ് അൽഫോൻസ ദേവാലയത്തിൽ.