ചെറുവണ്ണൂർ: പരേതനായ തറമ്മൽ ഉണ്ണി മൊയ്തീെൻറ ഭാര്യ ആയിശാബി (78) നിര്യാതയായി. മക്കൾ: ബഷീർ, ജലീൽ, അഷ്റഫ്, മറിയക്കുട്ടി, ശരീഫ്, മുസ്തഫ, നജീറ. മരുമക്കൾ: ആമിന, ഹസീന, റാബിയ, നസീറ, തസ്ലീന, മുസ്തഫ, ഉസ്മാൻ.