പയ്യോളി: തച്ചൻകുന്ന് പടിഞ്ഞാറയിൽ ശോഭ (55) നിര്യാതയായി. ഭർത്താവ്: കുമാരൻ. മക്കൾ: വിവേക്, വിപിൻ. സഹോദരങ്ങൾ: ചന്ദ്രിക കൊളാവിപ്പാലം, ഷൈല അയനിക്കാട്, ബീന പുളിയഞ്ചേരി, മോഹനൻ മൂരാട് ,ശിവൻ അയനിക്കാട്, പരേതരായ സന്തോഷ്, പത്മജ.